Malayalam

  1. He didn't carry out the promise :
    (A) അയാള് ആ വാഗ്ദാനം നിറവേറ്റിയില്ല
    (B) അയാള് ആ സ്വപ്നം നടപ്പാക്കിയില്ല
    (C) അയാള് തന്റെ ചുമതല നിറവേറ്റിയില്ല
    (D) അയാള് ആ വാഗ്ദാനത്തില് നിന്നു പിന്മാറിയില്ല.
  2. Show Answer (A) അയാള് ആ വാഗ്ദാനം നിറവേറ്റിയില്ല Wrong Answer
  3. She decided to have a go at fashion industry.
    (A) ഫാഷന് വ്യവസായം ഉപേക്ഷിക്കാന് അവള് തീരുമാനിച്ചു.
    (B) ഫാഷന് വ്യവസായത്തില് ഒരു കൈ നോക്കാന് അവള് തീരുമാനിച്ചു.
    (C) ഫാഷന് വ്യവസായത്തില്നിന്നു പിന്മാറാന് അവള് തീരുമാനിച്ചു.
    (D) ഫാഷന് വ്യവസായത്തില്ത്തന്നെ തുടരാന് അവള് തീരുമാനിച്ചു.
  4. Show Answer (B) ഫാഷന് വ്യവസായത്തില് ഒരു കൈ നോക്കാന് അവള് തീരുമാനിച്ചു. Wrong Answer
  5. He decided to have a go at film making
    (A) ചലച്ചിത്ര നിര്മ്മാണരംഗം വിട്ടുപോകാന് അയാള് തീരുമാനിച്ചു
    (B) ചലച്ചിത്ര നിര്മ്മാണം പുനരാരംഭിക്കാന് അയാള് തീരുമാനിച്ചു
    (C) ഒരു ചലച്ചിത്രം നിര്മ്മിക്കുന്നതെങ്ങനെ എന്നു മനസ്സിലാക്കാന് അയാള് തീരുമാനിച്ചു
    (D) ചലച്ചിത്ര നിര്മ്മാണത്തില് ഒരു കൈ നോക്കാന് അയാള് തീരുമാനിച്ചു
  6. Show Answer (D) ചലച്ചിത്ര നിര്മ്മാണത്തില് ഒരു കൈ നോക്കാന് അയാള് തീരുമാനിച്ചു Wrong Answer
  7. The police ran down the criminal :
    (A) പോലീസ് കുറ്റവാളിയെ തുരത്തിയോടിച്ചു.
    (B) പോലീസ് കുറ്റവാളിയെ ഓടിച്ചു പിടിച്ചു.
    (C) പോലീസ് കുറ്റവാളിയെ താഴേയ്ക്ക് ഓടിച്ചു.
    (D) കുറ്റവാളി പോലീസിന്റെ കയ്യില്നിന്ന് ഓടി രക്ഷപ്പെട്ടു
  8. Show Answer (A) പോലീസ് കുറ്റവാളിയെ തുരത്തിയോടിച്ചു. Wrong Answer
  9. Money is the root of all evils.
    (A) സകല ദോഷത്തിന്റെയും ഹേതു ധനമായിരിക്കും.
    (B) സകല ദോഷത്തിന്റെയും ഹേതു ധനമായിരിക്കും.
    (C) ധനമില്ലെങ്കില് ദോഷവുമില്ല.
    (D) സകല ദോഷത്തിന്റെയും ഉറവിടം ധനമാണ്.
  10. Show Answer (D) സകല ദോഷത്തിന്റെയും ഉറവിടം ധനമാണ്. Wrong Answer
  11. I got a message from an alien friend.
    (A) വിദേശ സുഹൃത്ത് എനിക്കൊരു സന്ദേശം തന്നു.
    (B) എനിക്ക് വിദേശ സുഹൃത്തില് നിന്ന് ഒരു സന്ദേശം ലഭിച്ചു.
    (C) എനിക്ക് കിട്ടിയ സന്ദേശം വിദേശ സുഹൃത്തിന്റേതായിരുന്നു
    (D) എനിക്ക് കിട്ടിയ സന്ദേശം വിദേശ സുഹൃത്തിന്റേതായിരുന്നു
  12. Show Answer (B) എനിക്ക് വിദേശ സുഹൃത്തില് നിന്ന് ഒരു സന്ദേശം ലഭിച്ചു. Wrong Answer

Send Feedback

one + two =